ബംഗാളില്‍ കേന്ദ്രമന്ത്രി  വി. മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം

ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം

കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.ഫലപ്രഖ്യാപനത്തിനു ശേഷം പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നേരേ നടന്ന വ്യാപക അക്രമത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനാണ് മുരളീധരന്‍ ബംഗാളില്‍ എത്തിയത്. ബി ജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് സംഘത്തെ നയിക്കുന്നത്.ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്ന് ഗുണ്ടകളാണെന്ന് വി.മുരളീധരന്‍ ആരോപിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/VMBJP/status/1390209778798923778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390209778798923778%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Fattack-against-v-muraleedharans-car-in-bengal-657.html പൊലീസ് […]

Read More
 പശ്ചിമ ബംഗാളിലെ അക്രമ സംഭവം; അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം;

പശ്ചിമ ബംഗാളിലെ അക്രമ സംഭവം; അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം;

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തി. അക്രമ സംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയുമുള്ള […]

Read More
 ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലത്’; വിമര്‍ശനവുമായി ഷിബു ബേബി ജോൺ

ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലത്’; വിമര്‍ശനവുമായി ഷിബു ബേബി ജോൺ

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനമുണ്ടായിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്നും മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് […]

Read More
 വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നന്ദി;തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപി

വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നന്ദി;തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപി

നിയസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ എഴുതി. സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയിരുന്നത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ലീഡ് […]

Read More
 കേരളത്തിലെ ശ്മശാനങ്ങള്‍ നിറയുന്നു; മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ

കേരളത്തിലെ ശ്മശാനങ്ങള്‍ നിറയുന്നു; മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ

കോവിഡ് മരണങ്ങള്‍ ഉയരുന്നതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി.ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്കിംഗ് ഏര്‍പ്പാടാക്കി. മറ്റ് മരണങ്ങള്‍ക്കൊപ്പം കൊവിഡ് മരണങ്ങളും വര്‍ധിച്ച സന്ദര്‍ഭത്തിലാണ് ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉടലെടുക്കുന്നത്.പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഴുവന്‍ സമയവും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. കോവിഡ് ഇതര […]

Read More

സുനിൽ കുമാറിന് കാരുണ്യ തണലേകാൻ നമുക്ക് ഒരുമിക്കാം

കൊല്ലം ഓയൂർ കാളവയൽ, ആദർശ് ഭവനിൽ സുനിൽകുമാർ എന്ന ചെറുപ്പക്കാരൻ. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറെ കഷ്ടപ്പെടുന്ന വേളയിൽ ആണ്ചുമട്ടു തൊഴിലാളിയായ സുനിലിനെരോഗം കീഴടക്കുന്നത് .ഇന്ന് ഇരു വൃക്കകളും തകരാറിൽ ആയി ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്. തിരുവനന്തപുരം മെഡിക്കൻ കോളേജിൽ നിത്യ ചിലവിന് പോലും വകയില്ലാതെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാഹാര്യമാണ് സുനിലിനുള്ളത് ആഴ്ച്ചയിൽ 3 ഡായലീസ് നടക്കുന്നു .എന്നാൽ അതിന് പോലും നിവർത്തി ഇല്ലതെ നാട്ടുക്കരുടെ സാഹായത്തിൽ ആണ് ഇന്ന് ഇവർ ആശുപത്രിയിൽ […]

Read More

തമിഴ് ഹാസ്യതാരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ തമിഴ് ഹാസ്യ താരം പാണ്ഡു (74 )കോവിഡ് ബാധിച്ച് മരിച്ചു. ഒട്ടേറെ തമിഴ് സിനിമകളിൽ പാണ്ഡു ഹാസ്യകഥാപാത്രം കൈകാര്യം ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. തമിഴ് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. അടുത്തിടെ കോവിഡ് പോസിറ്റീവ് ആയ പാണ്ഡുവും ഭാര്യ കംയൂദായും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാനവന്‍ എന്ന സിനിമയിലൂടെ 1970 ലാണ് പാണ്ഡു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ താരം ഇടിച്ചപുലി […]

Read More
 കേരളം അടച്ചിടുന്നു;മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ

കേരളം അടച്ചിടുന്നു;മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഒരാഴ്ച പൂർണമായും സംസ്ഥാനം അടച്ചിടും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു […]

Read More

മായനാട് 140 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

മായനാട് 140 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കുന്ദമംഗലംറേഞ്ചിലെ ഓഫീസർ പ്രിയ രഞ്ജൻ ദാസും പാർട്ടിയും ആണ് ചെലവൂർ മായനാട് പ്രദേശത്ത് ഒതയങ്ങത്ത് വീട്ടിൽ അശോകന്റെ വീടിൻ്റെ ഒന്നാം നിലയിലെ ടെറസിൽ ചാരായം നിർമ്മിക്കാൻ പാകപ്പെടുത്തി സൂക്ഷിച്ചു വെച്ച 140 ലിറ്റർ വാഷ് കണ്ടു പിടിച്ചു കേസാക്കിയത് . അശോകൻ്റെ മകനായ അഭിജിത്ത്. (28 )ഇവരെ കണ്ട ഉടനെ രക്ഷപെട്ട് കളഞ്ഞു. അതിനാൽ പ്രതിയെ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഓഫീസർമാരായ (CEO)പ്രദീപ്, അജിത്ത്, അർജുൻ വൈശാഖ്,ലത മോൾ […]

Read More
 4 ലക്ഷം കടന്ന് കോവിഡ് കണക്ക്; 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം

4 ലക്ഷം കടന്ന് കോവിഡ് കണക്ക്; 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം

അതിരൂക്ഷമായി രാജ്യത്ത് കോവിഡ് ബാധ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയർന്നിരിക്കുകയാണ്. 35,66,398 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,72,80,844 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 3,29,113 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,25,13,339 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 […]

Read More