കെഎസ് തുടരണം, കണ്ണൂരിലും കോട്ടയത്തും പോസ്റ്ററുകൾ
കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ.എസ് തുടരണം, കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ തല ഉയർത്തിപ്പിടിച്ച് നമ്മെ നയിച്ചവൻ,എന്ന തലക്കെട്ടോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.അതെ സമയം കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് ഘടകകക്ഷികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.കെ സുധാകരനെ പിണക്കി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനുനയത്തിന് മുതിര്‍ന്ന നേതാക്കള്‍ സുധാകരനുമായി നേരിട്ട് സംസാരിക്കും. നേതൃമാറ്റത്തിന്റെ ആവശ്യകത ബോധിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ സംസ്‌കാരം മറന്നുള്ള […]
Read More
