കോണോട്ട് ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

കോണോട്ട് ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

കാരന്തൂര്‍: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോണോട്ട്ഇരിപ്പോട മണ്ണില്‍ – തോട്ടത്തില്‍മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ ലിനി അദ്ധ്യക്ഷയായി. ഷമീര്‍ തോട്ടത്തില്‍ , കെ. റിയാസ്, ഷാജി ഗോപിക, ടി. അബൂബക്കര്‍, ജനാര്‍ദ്ദനന്‍, സി. ഷമീര്‍, ടീ.ഷഹീര്‍, ടീ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

Read More
 കുന്ദമംഗലത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു

കുന്ദമംഗലത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു

കുന്ദമംഗലം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ ഫാസിസ്റ്റ് വിരുദ്ധ സംഗമവും പ്രതിഞ്ജയും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ .വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. ടി കെ ഹിതേഷ് കുമാര്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, എം പി കേളുക്കുട്ടി, മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, […]

Read More
 സ്പര്‍ശ് -കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണം; ഫെബ്രുവരി 12 വരെ

സ്പര്‍ശ് -കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണം; ഫെബ്രുവരി 12 വരെ

സ്പര്‍ശ് എന്ന പേരില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ ബോധവല്‍ക്കരണ പക്ഷാചരണ ത്തിന്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എ റഹ്‌മാന്‍ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, പി.ആര്‍.ഒ. ജസ്റ്റിന്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.പബ്ലിക് ഹെല്‍ത്ത് നഴ്‌സ് രാജി കെ. പ്രതിജ്ഞ ചൊല്ലി. തുടര്‍ ദിവസങ്ങളില്‍ സ്‌ക്രീനിംഗ് […]

Read More
 നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു കീഴടങ്ങി

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു കീഴടങ്ങി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് അഡ്വ.പി.ജി.മനു. കീഴടങ്ങാന്‍ പത്തുദിവസത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പലതവണ പീഡിപ്പിച്ചെന്നാണ് […]

Read More
 നഗ്‌നചിത്രം പകര്‍ത്തി; 59 കാരനില്‍ നിന്നും 5 ലക്ഷം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഹണിട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍

നഗ്‌നചിത്രം പകര്‍ത്തി; 59 കാരനില്‍ നിന്നും 5 ലക്ഷം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഹണിട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍

കാസര്‍കോട്: ഹണി ട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപയാണ് സംഘം 59 കാരനില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പരോപകാര മനോഭാവമുള്ളയാളാണ് തട്ടിപ്പു സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. 28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ത്ഥിയാണെന്നും, തനിക്ക് ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം […]

Read More
 സംഘിയെന്ന വാക്ക് മോശമല്ല; വിശദീകരണവുമായി രജനികാന്ത്

സംഘിയെന്ന വാക്ക് മോശമല്ല; വിശദീകരണവുമായി രജനികാന്ത്

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജനി കൂട്ടിച്ചേര്‍ത്തു. എന്‍ഡി ടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ […]

Read More
 ട്രഷറി താഴിട്ട് പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി;നിയമസഭയില്‍ വി ഡി സതീശന്‍

ട്രഷറി താഴിട്ട് പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി;നിയമസഭയില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ട്രഷറി താഴിട്ട് പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ കാശില്ല, കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്‌സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സര്‍ക്കാരിന്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപ്രക്ഷ നേതാവ് സൂചിപ്പിച്ചത് പോലുള്ള ധന […]

Read More
 ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂര്‍ പി എം എല്‍ എ കോടതിയാണ് കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയും ഒളിവില്‍ തുടരുകയാണ്. മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ […]

Read More
 നയതന്ത്ര രേഖയിലെ വിവരങ്ങള്‍ പരസ്യമാക്കി; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ

നയതന്ത്ര രേഖയിലെ വിവരങ്ങള്‍ പരസ്യമാക്കി; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോര്‍ത്തിയെന്ന കേസിലാണ് ഇമ്രാന്‍ ഖാന് തടവ് ശിക്ഷ. ഇതേ കേസില്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കെതിരെയും മുന്‍പ് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും […]

Read More
 ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമമാണെന്നാണ് പിഎംഎ സലാം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി പതിവായി നടത്തുന്നതാണ്. ജനങ്ങള്‍ ഇതുതിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു സലാമിന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]

Read More