ശതാഭിഷേക നിറവില്‍ ഗാന ഗന്ധര്‍വന്‍

ശതാഭിഷേക നിറവില്‍ ഗാന ഗന്ധര്‍വന്‍

തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. 1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളില്‍ രണ്ടാമന്‍. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സില്‍ കൊച്ചിന്‍ നേവല്‍ ബേസിലെ സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അച്ഛന്‍ പഠിപ്പിച്ച ഗാന്ധികീര്‍ത്തനവുമായാണ്. പതിനൊന്നു വയസ്സില്‍ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. മുഹമ്മദ് റഫിയുടെ […]

Read More
 ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം; ആക്രമണ ഭീതി മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോവുകയാണെന്ന് റിപ്പോര്‍ട്ട്

ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം; ആക്രമണ ഭീതി മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോവുകയാണെന്ന് റിപ്പോര്‍ട്ട്

ഗസ്സ: വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇത്തരമൊരു ആക്രമണമുണ്ടായത്. സാലിഹ് അല്‍ ആറൂരിയുടെയും വിസ്സം അല്‍ തവീലിന്റെയും കൊലക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. വടക്കന്‍ ഇസ്രായേലില്‍ ആക്രമണ ഭീതി മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോവുകയാണെന്നാണ് റിപ്പോര്‍ട്ട്

Read More
 4 വയസുള്ള മകനെ കൊലപ്പെടുത്തി; മൃതദേഹം ബാഗില്‍; അമ്മ അറസ്റ്റില്‍

4 വയസുള്ള മകനെ കൊലപ്പെടുത്തി; മൃതദേഹം ബാഗില്‍; അമ്മ അറസ്റ്റില്‍

ബെംഗളൂരു: നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. സുചന സേത്ത് എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് സുചനയെ പിടികൂടുമ്പോള്‍ ബാഗില്‍ മകന്റെ മൃതദേഹമുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് സുചന. ബെംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സിഇഒ ആണ് യുവതി. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് […]

Read More
 റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. സമസ്തിപൂര്‍ ജില്ലയിലെ നര്‍ഹാന്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേശ്വര്‍ കുമാര്‍ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേശ്വര്‍ക്ക് കൊല്‍ക്കത്തയില്‍ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ ബീഹാറിലെത്തിയത്. മഹേശ്വര് മടങ്ങിയെത്തിയപ്പോള്‍ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റാണിയെ റീല്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും […]

Read More
 നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെകെസി […]

Read More
 രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; പലയിടത്തും സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; പലയിടത്തും സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലയില്‍ പലയിടത്തും യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും പാലക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പത്തനംതിട്ട […]

Read More
 ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ; അഞ്ചിടങ്ങളില്‍ പ്രതിഷേധം

ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ; അഞ്ചിടങ്ങളില്‍ പ്രതിഷേധം

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്‌ഐ അഞ്ചിടങ്ങളില്‍ കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെത്തിയപ്പോഴാണ് പ്രതിഷേധം. രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച്. കനത്ത പൊലീസ് സുരക്ഷയില്‍ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ […]

Read More
 രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍.

രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യ രീതിയില്‍ സമരംചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പിണറായി ആയുഷ്‌കാലം മുഖ്യന്ത്രിയായിരിക്കും എന്നു കരുതരുത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട […]

Read More
 വീണു കിട്ടിയ സ്വര്‍ണ്ണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; ഓട്ടോ ഡ്രൈവര്‍ മാതൃകയായി

വീണു കിട്ടിയ സ്വര്‍ണ്ണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; ഓട്ടോ ഡ്രൈവര്‍ മാതൃകയായി

കുന്ദമംഗലം പാര്‍ട്ടി ഓഫീസ് റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണുകിട്ടി. ശിവഗിരി അമ്പാടി വീട്ടില്‍ ബാലഗോപലന്‍നായരുടെ മകന്‍ സുധീഷിനാണ് സ്വര്‍ണം വീണു കിട്ടിയത്. കുന്ദമംഗലം അങ്ങാടിയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സുധീഷിന് പാര്‍ട്ടി ഓഫീസ് റോഡില്‍ വെച്ചാണ് സ്വര്‍ണം കിട്ടിയത്. കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് പിയെ ഓട്ടോ ഡ്രൈവര്‍ സ്വര്‍ണം ഏല്‍പിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തെളിവ് സഹിതം വന്നാല്‍ സ്വര്‍ണം നല്‍കും.

Read More
 പ്രതിഷേധം; പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി

പ്രതിഷേധം; പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റില്‍ വ്യാപക പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പൊലീസ് രാഹുലിനെ കോടതിയിലെത്തിച്ചത്. നേരത്തെ വൈദ്യ പരിശോധനക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വൈദ്യ പരിശോധന കഴിഞ്ഞ് രാഹുലുമായി പുറപ്പെട്ട പോലീസ് വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രി പരിസരം സംഘര്‍ഷഭരിതമായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് രാഹുലിനെ കോടതിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ […]

Read More