ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ നാല് കോടി രൂപയുടെ വ്യാജ ക്യാന്‍സര്‍ മരുന്നുകള്‍ പിടികൂടി. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രി ജീവനക്കാരടക്കം 7 പേരാണ് അറസ്റ്റിലായത്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് മാഫിയ സംഘത്തെ പിടിയിലായത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡല്‍ഹിയിലെ മോത്തി നഗര്‍, യമുന വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന ഏഴ് രാജ്യാന്തര ബ്രാന്‍ഡുകളുടെയും രണ്ട് […]

Read More
 മാവോവാദി സാന്നിധ്യമുള്ള ആദിവാസി കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതി: പൊലീസ് സംഘം കോളനിയിലെത്തി പരിശോധിച്ചു

മാവോവാദി സാന്നിധ്യമുള്ള ആദിവാസി കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതി: പൊലീസ് സംഘം കോളനിയിലെത്തി പരിശോധിച്ചു

മാവോവാദി സാന്നിധ്യമുണ്ടെന്ന് കരുതുന്ന കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കോളനിയിലെത്തി. സർവസജ്ജരായാണ് പൊലീസ് സംഘം കോളനിയിലെത്തിയത്. വഴിക്കടവ് റെയ്ഞ്ച് വനത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് ഹിന്ദി സംസാരിക്കുന്ന യുവതിയെ കണ്ടെത്തിയത്. എന്നാൽ ഇവർ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണെന്ന് മനസിലായതോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, ജനവാസ കേന്ദ്രത്തിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലുള്ള കോളനിയിൽ ബീഹാർ സ്വദേശിനിയായ യുവതി എങ്ങനെ എത്തിപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ല. കോളനിവാസികൾ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ […]

Read More
 പ്രേമലു തമിഴിലേക്ക്; മാര്‍ച്ച് 15ന് റിലീസ് ചെയ്യും; മലയാളത്തില്‍ 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ ചിത്രം

പ്രേമലു തമിഴിലേക്ക്; മാര്‍ച്ച് 15ന് റിലീസ് ചെയ്യും; മലയാളത്തില്‍ 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ ചിത്രം

സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലു തമിഴിലേക്ക്. മാര്‍ച്ച് 15ന് റിലീസ് ചെയ്യും. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റെഡ് ജയന്റ് മൂവീസാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഹൈദരാബാദ് പശ്ചാത്തലമായുള്ള സിനിമയുടെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന് തിയറ്ററുകളില്‍ എത്തിയിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷവും ചിത്രം നിറഞ്ഞ കൈയടികളോടെ പ്രദര്‍ശനം തുടരുകയാണ്. 100 […]

Read More
 കെ റൈസ് എത്തിക്കുന്നത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ച്; മുഖ്യമന്ത്രി

കെ റൈസ് എത്തിക്കുന്നത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ച്; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സർക്കാർ സപ്ലെയ്കോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്‍റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് […]

Read More
 ബെം​ഗളൂരുവിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്ന് പോലിസ്

ബെം​ഗളൂരുവിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്ന് പോലിസ്

ബെം​ഗളൂരുവിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെം​ഗളൂരുവിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.പ്രാഥമിക പരിശോധനയിൽ യുവതി പശ്ചിമ ബം​ഗാൾ സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 25 വയസ് പ്രായം തോന്നിക്കുമെന്നും സംഭവം കൊലാപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് യുവതി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ […]

Read More
 ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു

ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്പനി നിര്‍മിച്ച റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ കമ്പനിയുടെ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ജപ്പാനിലെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്. പടിഞ്ഞാറന്‍ ജപ്പാനിലെ വകയാമയിലെ വിക്ഷേപണത്തറയില്‍നിന്നാണ് റോക്കറ്റ് പറന്നുയര്‍ന്നത്. ആകാശത്തിലേക്ക് ഉയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇത് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് സ്‌പേസ് വണ്‍ കമ്പനി അധികൃതര്‍ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 51 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നായിരുന്നു വിവരം.

Read More
 രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതി പിടിയില്‍

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതി പിടിയില്‍

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതിയെ പിടികൂടിയതെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്. ഐഇഡി സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട അന്വേഷണ സംഘം ഇയാളെ കുറിച്ച് വിവരം […]

Read More
 5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10,000 കോടി വേണമെന്ന് കേരളം; ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും

5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10,000 കോടി വേണമെന്ന് കേരളം; ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു. 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുമതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. എന്നാല്‍ 5000 കോടി പോരെന്നും, പതിനായിരം കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ […]

Read More
 കേരള ബാങ്കിലെ 336 ഗ്രാം പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

കേരള ബാങ്കിലെ 336 ഗ്രാം പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ ശാഖകളില്‍ നിന്നാണ് 336 ഗ്രാം പണയ സ്വര്‍ണം മോഷണം പോയത്. 2022 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. പണയ സ്വര്‍ണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് […]

Read More
 തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു : നൈല എന്ന സിംഹം രണ്ട് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്

തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു : നൈല എന്ന സിംഹം രണ്ട് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്

തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു . പ്രസവ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ശനിയാഴ്‌ചയാണ് (09-03-1997) മൃഗശാലയിലെ ആറ് വയസ് പ്രായമുള്ള നൈല എന്ന സിംഹം രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണകരണമെന്നാണ് പ്രാഥമിക നിഗമനം.ചത്ത നിലയിലാണ് രണ്ട് കുഞ്ഞുങ്ങളും പുറത്തേക്ക് വന്നതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. സാധാരണ ഒന്നര മണിക്കൂർ കൊണ്ട് കഴിയേണ്ട പ്രസവം 10 മണിക്കൂറിലേറെ നീണ്ടിരുന്നു. ആദ്യത്തെ കുട്ടി പുറത്തേക്ക് വന്ന് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് രണ്ടാമത്തെ കുട്ടി […]

Read More