ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ബിജെപി അനുയായിയെന്ന് കോണ്‍ഗ്രസ്, നിഷേധിച്ച് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ യുവാവ് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബി.ജെ.പി എംഎല്‍എയുടെ അനുയായിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഇത് നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ അധികാരികളോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെടണമമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ”സിധി ജില്ലയുടെ ഒരു വൈറല്‍ വീഡിയോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്താനും ഞാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം […]
Read More
