നടി തുനിഷയുടെ ആത്മഹത്യ;ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രിയും,നിഷേധിച്ച് പൊലീസ്

നടി തുനിഷയുടെ ആത്മഹത്യ;ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രിയും,നിഷേധിച്ച് പൊലീസ്

നടി തുനിഷ ശർമ്മയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് ആരോപിച്ച് ബിജെപി മന്ത്രിയും രംഗത്ത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികരണം.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും മഹാജൻ പറഞ്ഞു.നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു.എന്നാൽ ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് […]

Read More
 നടി തുനിഷ ശർമ്മയുടെ മരണം; ലൗ ജിഹാദെന്ന ആരോപണവുമായി ബിജെപി എംഎൽഎ

നടി തുനിഷ ശർമ്മയുടെ മരണം; ലൗ ജിഹാദെന്ന ആരോപണവുമായി ബിജെപി എംഎൽഎ

മുംബൈ: മഹാരാഷ്ട്രയിൽ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത സംഭവം ലൗ ജിഹാദാണെന്ന് സംശയം ആരോപണമായി ഉയർത്തി ബിജെപി എംഎൽഎ രാം കദം രംഗത്ത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ശനിയാഴ്ച തുനിഷ ശർമ്മ ആത്മഹത്യ ചെയ്തത്. ‘അലി ബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന ടിവി ഷോയിലെ സഹനടിയായ ഷീസൻ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 […]

Read More
 ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്

ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്

ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കെതിരെ കോൺഗ്രസ്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര […]

Read More
 ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ്‌ കോണ്‍ഗ്രസ്,വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി.പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം മുന്‍നിര്‍ത്തി ബി.ജെ.പി. വോട്ട് ചോദിച്ചപ്പോള്‍ പകരം വെക്കാനൊരു പേരോ മുഖമോ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇവിടെയാണ് ഡല്‍ഹിയില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരെ ഉയര്‍ന്നുവരുന്നതും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും. അതേസമയം […]

Read More
 ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് ബിജെപി;ആഘോഷങ്ങൾ തുടങ്ങി

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് ബിജെപി;ആഘോഷങ്ങൾ തുടങ്ങി

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വിജയമുറപ്പിച്ച് ബി.ജെ.പി വിജയാഘോഷം തുടങ്ങി.ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു,ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്ന പ്രകടനമാണ് ബിജെപി നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സീറ്റുനേട്ടമാണ് ഭരണകക്ഷിയായ ബിജെപി നടത്തുന്നത്. 1985 ല്‍ കോണ്‍ഗ്രസ് നേടിയ 141 എന്ന സീറ്റു നേട്ടമാണ് ബിജെപി 2022 ല്‍ മാറ്റിമറിക്കുന്നത്.വോട്ടെണ്ണൽ ദിവസം പ്രത്യേക തയ്യാറെടുപ്പിനായി പ്രാദേശിക […]

Read More
 ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി,കിതച്ച് കോൺഗ്രസ് ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി,കിതച്ച് കോൺഗ്രസ് ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി.135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്.തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് […]

Read More
 ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്;ഇഞ്ചോടിഞ്ച് പോരാടി ആം ആദ്മിയും ബിജെപിയും,

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്;ഇഞ്ചോടിഞ്ച് പോരാടി ആം ആദ്മിയും ബിജെപിയും,

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മുന്നേറ്റം.എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഇത്തവണ ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു.കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് പുറത്ത് വരുന്ന ഫലങ്ങള്‍ കാണിക്കുന്നത്.125 സീറ്റുകളില്‍ എഎപിമുന്നേറുമ്പോള്‍ 119 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്.6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. 2017-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് തിരിച്ചടിയാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആകെ 250 […]

Read More
 അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി രംഗത്ത്

അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി രംഗത്ത്

ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഗുജറാത്ത് തിരഞ്ഞെടുപ്പിലും എം സി ഡി തിരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ബിജെപി അരവിന്ദ് കേജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണ്. ബി […]

Read More
 എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണെമെന്ന് ബിജെപി

എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണെമെന്ന് ബിജെപി

എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ബിജെപി. മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി, ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ഡ്യൂട്ടി സമയത്ത് സമരത്തിൽ പങ്കെടുത്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി വി വി രാജേഷ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ആറ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു. ഓഫീസിൽ വന്ന് പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തത്. ഇത് സർവീസ് ചട്ട ലംഘനമാണ്. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ […]

Read More
 ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ച് കമൽനാഥ്,മുറിച്ച കേക്കിൽ ഹനുമാന്‍ രൂപവുംമതനിന്ദയെന്ന് ബിജെപി

ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ച് കമൽനാഥ്,മുറിച്ച കേക്കിൽ ഹനുമാന്‍ രൂപവുംമതനിന്ദയെന്ന് ബിജെപി

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന്റെ ജന്മദിന കേക്കിനെ ചൊല്ലി വിവാദം.വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു.ചിന്ദ്വാരയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളാണ് കേക്ക് കൊണ്ടുവന്നത്.കുങ്കുമ നിറത്തിലുളള കൊടിയും ഏറ്റവും മുകള്‍ ഭാഗത്തായി ഹനുമാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ള ക്ഷേത്രാകൃതിയിലുള്ള കേക്കാണ് കമല്‍നാഥ് മുറിച്ചത്. ജന്മനാടായ ചിന്ത്വാരയില്‍ മൂന്ന് ദവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു കമല്‍നാഥ്.ഇതു മതനിന്ദയാണെന്ന് […]

Read More