കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ. ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ. ശ്രീധരനാണെന്നും മോഹന്‍ലാല്‍ പറയുന്നു.ഭാരതത്തിന്റെ അഭിമാനമാണ് മെട്രോമാൻ ഇ ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം നാടിന് ആവശ്യമാണെന്നും മോഹൻലാൽ ആശംസാ വീഡിയോയിൽ പറഞ്ഞു. ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വമാണ് ഇ ശ്രീധരനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നേരത്തെ കെ ബി ഗണേഷ്കുമാറിനും ഷിബു ബേബി […]
Read More
