ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്
ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു കോൺഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Read More
