കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അമ്പാടി മുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പി. ജയരാജന്റെ വിശ്വസ്തന്‍
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ഷെയര്‍ ചെയ്ത അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തന്‍. മയ്യില്‍ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിന്‍. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. നിലവില്‍ ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗവും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മനീഷ്. ഇപ്പോള്‍ സി.പി.ഐ. എം നേതൃത്വത്തിലുള്ള മയ്യില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. മനീഷിന് ലഭിച്ച സ്‌ക്രീന്‍ഷോട്ട് അമ്പാടി […]
Read More
