കോഴിക്കോട് പരീക്ഷ തീർ‌ന്നത് ആഘോഷിക്കാൻ ക്വാർട്ടേഴ്സിൽ ഒളിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പോലീസ് വിരട്ടി ഓടിച്ചു

കോഴിക്കോട് പരീക്ഷ തീർ‌ന്നത് ആഘോഷിക്കാൻ ക്വാർട്ടേഴ്സിൽ ഒളിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പോലീസ് വിരട്ടി ഓടിച്ചു

കോഴിക്കോട് ∙ ആൾ പാർപ്പില്ലാത്ത ക്വാർട്ടേഴ്സിനുള്ളിൽ കയറിയ വിദ്യാർഥികളെ പൊലീസ് വിരട്ടി ഓടിച്ചു. ഇന്നലെ വൈകിട്ട് എൻജിഒ ക്വാർട്ടേഴ്സിലാണു സംഭവം. തൊട്ടടുത്ത വിദ്യാലയത്തിൽ നിന്ന് അവസാന പരീക്ഷ കഴിഞ്ഞ വിദ്യാർഥികളാണ് ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി സമയം ചെലവഴിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും പോകാത്തതു ശ്രദ്ധയിൽപ്പെട്ട ക്വാർട്ടേഴ്സിലെ മറ്റു താമസക്കാർ ചേവായൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ക്വാർട്ടേഴ്സിൽ കയറി ഒളിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പുറത്താക്കി വിരട്ടി ഓടിച്ചു.പൊലീസ് എത്തിയതറിഞ്ഞ് ചില കുട്ടികൾ ക്വാർട്ടേഴ്സിലെ പൊളിഞ്ഞ ജനൽ […]

Read More
 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ ഉണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് ഇനിമുതല്‍ യോഗ്യതാ പരീക്ഷണ എഴുതണമെന്ന പരിഷ്‌കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം ഒഴിവാക്കുന്നതിനുമാണ് യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി. ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഷനില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. […]

Read More
 പരീക്ഷ കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ ടിപ്പറിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പരീക്ഷ കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ ടിപ്പറിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാസർകോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥി ആദിൽ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന സന്നത്തടുക്ക സ്വദേശി അർഷാദ് അലി(18) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മ്മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആദിൽ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒപ്പം സഞ്ചരിച്ചിരുന്ന […]

Read More
 രാഹുലിന് ‘കട്ട സപ്പോർട്ട്’: വയനാട്ടിൽ അണയാതെ പ്രതിഷേധം

രാഹുലിന് ‘കട്ട സപ്പോർട്ട്’: വയനാട്ടിൽ അണയാതെ പ്രതിഷേധം

കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയിൽ വയനാട്ടിൽ പ്രതിഷേധം തുടരുന്നു. ‘രാജ്യത്തിനൊപ്പം രാഹുലിനൊപ്പം’ എന്ന സന്ദേശവുമായി വയനാട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കൽപ്പറ്റ ടൗണിൽ ‘സമരരാത്രി’ എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. പന്തം കൊളുത്തി നടത്തിയ പ്രകടനത്തിന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ […]

Read More
 വിടചൊല്ലി നാട്, സംസ്കാരം ഇന്ന്; അന്ത്യവിശ്രമം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ

വിടചൊല്ലി നാട്, സംസ്കാരം ഇന്ന്; അന്ത്യവിശ്രമം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ

തൃശൂർ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻ്റിന് (75) വിടചൊല്ലി ജന്മനാട്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിനു ശേഷം ഭൗതികദേഹം ഇന്നസെന്റിന്റെ ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വസതിയിലെത്തിച്ചു. ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഇന്ന് രാവിലെ 10 മണിക്കു സംസ്കാരം നടക്കും. കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേ‍ഡിയത്തിൽനിന്ന് വിലാപയാത്രയായാണ് ഇന്നസെൻ്റിൻ്റെ ഭൗതികദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പെടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി […]

Read More
 പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം…..കറുപ്പണിഞ്ഞ് പാര്‍ലമെന്റിൽ എത്താന്‍ എംപിമാര്‍…

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം…..കറുപ്പണിഞ്ഞ് പാര്‍ലമെന്റിൽ എത്താന്‍ എംപിമാര്‍…

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിക്കും.കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സഭാ സമ്മേളനം വെട്ടിചുരുക്കിയേക്കുമെന്ന സൂചന ശക്തമായതോടെയാണ് പ്രതിഷേധത്തിനു മൂര്‍ച്ച കൂട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കം.രാഹുൽ വിഷയത്തിൽ കോൺഗ്രസിന് മറ്റു പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി […]

Read More
 റഷ്യന്‍ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മീഷന്‍ നിയമസഹായം നല്‍കും – അഡ്വ. പി.സതീദേവി

റഷ്യന്‍ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മീഷന്‍ നിയമസഹായം നല്‍കും – അഡ്വ. പി.സതീദേവി

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ നടത്തിയ അന്വേഷത്തില്‍ യുവതിക്ക് റഷ്യന്‍ ഭാഷയേ അറിയുകയുള്ളൂ എന്നതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കി നല്‍കി. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി […]

Read More
 ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മാർച്ച് 29നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More
 ഇർഫാൻ്റെ ജീവനെടുത്തത് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം

ഇർഫാൻ്റെ ജീവനെടുത്തത് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ ഒടുവിലത്തെ ഇരയായ പെരുമാതുറ സ്വദേശി 17 കാരന്‍ ഇര്‍ഫാന്റെ മരണം പെരുമാതുറ തീരത്ത് അശാന്തി പടര്‍ത്തിയിരിക്കുകയാണ്. മയക്ക് മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മത്സ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ പോയി തിരിച്ച് വരുന്ന വാഹനങ്ങളില്‍ പോലും മാരക മയക്ക് മരുന്ന് പെരുമതുറയിലെത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടെ നിന്നുമാണ് ജില്ലക്ക് അകത്തും പുറത്തും മയക്ക് മരുന്ന് […]

Read More
 4 മാർക്കിന് വേണ്ടി മെസിയെ കുറിച്ച് എഴുതൂല.. ഞാൻ നെയ്മാർ ഫാനാ…വൈറലായി നാലാംക്ലാസുകാരിയുടെ ഉത്തരക്കടലാസ്

4 മാർക്കിന് വേണ്ടി മെസിയെ കുറിച്ച് എഴുതൂല.. ഞാൻ നെയ്മാർ ഫാനാ…വൈറലായി നാലാംക്ലാസുകാരിയുടെ ഉത്തരക്കടലാസ്

കടുത്ത ബ്രസീൽ ആരാധികയോട് മെസിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞാൽ എങ്ങനെയിരിക്കും?. അത് പരീക്ഷയ്ക്ക് ചോദ്യമായാലോ?. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാംക്ലാസുകാരി റിസ ഫാത്തിമയുടെ ഉത്തരപേപ്പറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്.മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു. എന്നാൽ കടുത്ത ബ്രസീൽ ആരാധികയായ […]

Read More