മൂന്നു വയസുകാരിയെ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ കുഴിച്ചിട്ടു

മൂന്നു വയസുകാരിയെ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ കുഴിച്ചിട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് സൂപ്രണ്ട്. എല്‍. സുബ്ബരായുഡു പറഞ്ഞു.”സംശയാസ്പദമായ രീതിയിലാണ് ഇയാള്‍ […]

Read More
 ജോലിക്ക് എത്തിയ രണ്ട് പേര്‍ വീട്ടില്‍  അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; ബഹളം വെച്ചപ്പോള്‍ വായില്‍ തുണി കയറ്റി; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ 20 കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ കസ്റ്റഡിയില്‍

ജോലിക്ക് എത്തിയ രണ്ട് പേര്‍ വീട്ടില്‍  അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; ബഹളം വെച്ചപ്പോള്‍ വായില്‍ തുണി കയറ്റി; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ 20 കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ കയറി 20 കാരിയെ പീഡിപ്പിച്ചു. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 20 കാരിയായ വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര്‍ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. […]

Read More
 ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; യുവതി ചോരയില്‍ കുളിച്ച നിലയില്‍

ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; യുവതി ചോരയില്‍ കുളിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്. ദസരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് സ്ത്രീയെ ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയിലേക്കെത്താന്‍ അന്വേഷണം വ്യാപിപിച്ചതായും അധികൃതര്‍ അറിയിച്ചു. ബിരുദധാരിയായ […]

Read More
 സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; ദൃശ്യങ്ങള്‍ പകര്‍ത്തി; സുഹൃത്തിനായി അന്വേഷണം

സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; ദൃശ്യങ്ങള്‍ പകര്‍ത്തി; സുഹൃത്തിനായി അന്വേഷണം

തിരുവന്തപുരം: സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. […]

Read More
 കോഴിക്കോട്ടെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പരാതി നല്‍കി 12 കുട്ടികള്‍

കോഴിക്കോട്ടെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പരാതി നല്‍കി 12 കുട്ടികള്‍

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ അധ്യാപകനെതിരെ 12 കുട്ടികള്‍ സി ഡബ്ലു സി യ്ക്ക് മൊഴി നല്‍കി. അധ്യാപകനെതിരെ കുട്ടികള്‍ മാനേജ്‌മെന്റിനും പരാതി എഴുതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അനാഥാലയ അധികൃതര്‍ കുട്ടികളെ സ്വാധീനിച്ച് അവരുടെ മൊഴി മാറ്റിയതായും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും പരാതി സമീപത്തെ പോലീസ് സ്‌റ്റേഷനോ സി ഡബ്ലു സിക്കോ കൈമാറാന്‍ സ്ഥാപനം തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

Read More
 രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു

രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു

ലഖ്നോ: ഉത്തര്‍പ്രദേശില്‍ രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സ് ഡ്രൈവറും സഹായിയും ചേര്‍ന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭര്‍ത്താവിന്റെ ഓക്സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും യുവതി പറഞ്ഞു. ആഗസ്റ്റ് 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവിടെനിന്ന് ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി ഗാസിപൂരില്‍നിന്ന് ഒരു സ്വകാര്യ […]

Read More
 മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്തു; യോഗ ഗുരു അറസ്റ്റില്‍

മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്തു; യോഗ ഗുരു അറസ്റ്റില്‍

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. തന്റെ കുടുംബം […]

Read More
 അസമില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍

അസമില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍

അസമിലെ നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടുക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു.

Read More
 ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍

ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍

ഡെറാഡൂണ്‍: ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയായ ബസ് ഡ്രൈവര്‍ ധര്‍മേന്ദ്ര കുമാര്‍ (32), കണ്ടക്ടര്‍ ദേവേന്ദ്രകുമാര്‍ (52), ടിക്കറ്റ് കൗണ്ടര്‍ കാഷ്യര്‍ രാജേഷ് കുമാര്‍ സോങ്കര്‍ (38), കരാര്‍ ഡ്രൈവര്‍മാരായ രവികുമാര്‍ (34), രാജ്പാല്‍ സിങ് (57) എന്നിവരാണ് അറസ്റ്റിലായത്. യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. […]

Read More
 ബെംഗളൂരുവില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരുവില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഹൊസൂര്‍ മെയിന്‍ റോഡിന് സമീപം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം. കോറമംഗലയില്‍ നടന്ന പാര്‍ട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിന്റെ കാറിലായിരുന്നു ആദ്യം പുറപ്പെട്ടത്. […]

Read More