കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 240 രൂപയുടെ കുറവ്. ഒരു പവൻ സ്വർണത്തിന് 43,760 രൂപയാണ് വില. ഒരു ഗ്രാമിന് 5,470 രൂപയും. ഇന്നലെ പവന് 44,000 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1952 ഡോളറിലാണ് വില.
കഴിഞ്ഞ മാസം സ്വർണ വില കുത്തനെ ഉയർന്നിരുന്നു. മാർച്ചിൽ പവന് 2720 രൂപയാണ് ഉയർന്നത്. മാർച്ച് 18,19 തിയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില. പവന് 44,240 രൂപയും ഗ്രാമിന് 5,530 രൂപയായിരുന്നു വില.