കാരന്തൂര്‍ : തലാനൂര്‍ പൊഴായി പുരുഷോത്തമന്‍ (പുരുഷു കാരന്തൂര്‍) നിര്യാതനായി. ഭാര്യമാര്‍ പരേതയായ ബാലാമണി,
വിലാസിനി കക്കോത്ത്. മക്കള്‍: പ്രജീബ, പ്രജാഷ, പ്രജൂന. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ ചാലിയം, വിശ്വനാഥന്‍ പുറക്കാട്ടിരി, സജീന്ദ്രന്‍ കണ്ണാടിക്കല്‍. ശവസംസ്‌കാരം ഇന്ന് രാത്രി.

Leave a Reply

Your email address will not be published. Required fields are marked *