കുന്ദമംഗലം ലൈഫ്കെയർ അക്കാദമി ലഹരി വിരുദ്ധ റാലി നടത്തി.കുന്ദമംഗലം സി ഐ ( SHO) യുസഫ് നടുത്തറമ്മൽ ഫ്ളാഗ് ഓഫ് ചെയ്തു. ലൈഫ്കെയർ അക്കാദമി മാനേജിംഗ് ഡയറക്ടർ നൗഷാദ്നിയാസ്. അഡ്മിനിസ്ട്രേറ്റർ കുമാരൻകുട്ടി. ലൈഫ്കെയർ ഹോസ്പിറ്റൽ PRO സൗഫർ എന്നിവർ പങ്കെടുത്തു.പാരാമെഡിക്കൽ കോഴ്‌സ് പഠിപ്പിക്കുന്ന ലൈഫ്കെയർ അക്കാദമി മർകസിന് സമീപം ആയിഷ ടവറിലാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *