എറണാകുളം ഗവ:മെഡിക്കൽ കോളേജിൽ എംബിബിഎസ് 1st ക്ളാസ്സോടെ പാസ്സായ പന്തീർപാടം പാറപ്പുറത്ത് ഡോക്ടർ ആർദ്ര എസ് മോഹനനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാടം യുണിറ്റ് കമ്മിറ്റി ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് തൻവീർ ഉപഹാരം നൽകി.

സെക്രട്ടറി ശിഹാബ് പാലക്കൽ ഭാരവാഹികളായ ശ്രീനാഥ് ഏബിൾ, പി മുഹമ്മദ്, ഹാരിസ് തറക്കൽ, കബിർ ടി, യൂത്ത് വിംഗ് പ്രസിഡണ്ട് തൗഫീർ ഒളോങ്ങൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *