കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സംസ്ഥാന തല അംഗത്വ കാമ്പയിൻ ജില്ലാ നേതൃ സംഗമം കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടന്നു.കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്‌ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.ഒമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു.ഒ പി ഐ കോയ സ്വാഗതം പറഞ്ഞു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്‌ദുൾ ഹമീദ് പദ്ധതി വിശദീകരണം നടത്തി ,യാക്കൂബ് ഫൈസി.ഹാരിസ് ബാഫഖി തങ്ങൾ,സഫിയ ടീച്ചർ പാലത്ത്,അബ്ദുൾ ലത്തീഫ് കരിമ്പുലാക്കൽ,പി കെ മുഹമ്മദ് ഹാജി എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *