പെരിങ്ങൊളം ഹയർസെക്കണ്ടറി സ്കൂൾ SSC 1987 ബാച്ച് കൂട്ടായ്മയുടെ മൂന്നാമത് ഒത്തുചേരൽ സ്കൂളിൽ വെച്ച് പ്രശസ്ത നാടക പ്രവർത്തകൻ ശ്രി. ഗംഗാധരൻ ആയടത്തിൽ ഉദ്ഘാടനം ചെയ്തു. നിക്കോളസ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ :സി.പി.ശിവകുമാർ, ഇ സുനിൽ കുമാർ, മുരളിധരൻ , ജിഷദാസ്’ , ഷാജു, ബാബു സി പി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജിഷദാസ് (പ്രസിഡണ്ട്), മുരളീധരൻ ഐ.കെ (സെക്രട്ടറി), പി .മനോജ്കുമാർ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *