വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബിലെത്തിയിരുന്നു. മഹാരാജ ചൈനയില്‍ അടുത്ത 29ന് തിയറ്ററുകളില്‍ എത്തുകയാണ്. മഹാരാജ പ്രിവ്യ ഷോകളിലായി നാല് കോടിയിലേറെ ചൈനയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.വിജയ് സേതുപതിയെ ആയിരുന്നില്ല മഹാരാജയിലേക്ക് ആദ്യം ആലോചിച്ചത്. പല നടൻമാരോടും മഹാരാജയുടെ കഥ പറഞ്ഞിരുന്നു എന്നാണ് നിഥിലൻ സാമിനാഥൻ വെളിപ്പെടുത്തിയിരുന്നത്. അക്കൂട്ടത്തില്‍ ഒരാള്‍ ശന്തനു ഭാഗ്യരാജായിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. പല നിര്‍മാതാക്കളെയും ഞാൻ സമീപിച്ചു. എന്നാല്‍ അത് ഒന്നും നടന്നില്ല. സിനിമ നടക്കുന്നത് അങ്ങനെ വൈകുകായിരുന്നു. കഥാതന്തു ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. വിജയ് സേതുപതിയിലേക്ക് പിന്നീട് താൻ വരികയായിരുന്നു എന്നും വെളിപ്പെടുത്തിയ നിഥിലന്‍ നന്ദി പറഞ്ഞ് ശന്തനുവും കുറിപ്പെഴുതിയിരുന്നു.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021