വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനിടെ വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം. 6012 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കടന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ട് പിന്നിട്ടു. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു നേരത്തെയുള്ള വൈദ്യുതി ഉപഭോഗ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റായിരുന്നു. അതേസമയം, വൈദ്യുതി ഉപഭോഗം കൂടിയത് കെഎസ്ഇബിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ചൂട് […]
Read More
