സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍
സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ എസ്ഡിപിഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കാട്ടാക്കട സിപിഐഎം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ […]
Read More
