മടവൂർ പൗരപ്രമുഖനും പഴയകാല ട്രാൻസ്പോർട്ട് ഉടമയും ആയിരുന്ന മുക്കത്ത് മൂസ ഹാജി(86) നിര്യാതനായി.
ഭാര്യ;പാലുമണ്ണിൽ കുഞ്ഞാമിന
മക്കൾ;അബ്‌ദുൾ റഷീദ് (ബിസിനസ്) ,അബ്‌ദുൾ റസാക്ക്(അൽഫ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി)അബ്‌ദുൾ റഹീം(ബിസിനസ്),സുബൈദ പി എം,സഫിയ,സെറീന,സക്കീന,സൈനബ
മരുമക്കൾ;അബു വളപ്പിൽപടനിലം,അബ്‌ദുൾ കരീം (ശാന്തി മെഡിക്കൽസ് താമരശേരി) ,സലിം മുക്കം (കോ ഓപ്പറേറ്റീവ് ബാങ്ക് പെരിന്തൽമണ്ണ) പി സി മുഹമ്മദ് ബഷീർ(കോരങ്ങാട് മഹല്ല് സെക്രട്ടറി,അഷറഫ് പാലങ്ങാട് ,ഷഹനാസ് കാരക്കുന്ന് മഞ്ചേരി,സലീന,റെജ്ന

മയ്യത്ത് നമസ്കാരം നാളെ രാവിലെ എട്ടുമണിക്ക് പുള്ളിക്കോത്ത് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *