മടവൂർ പൗരപ്രമുഖനും പഴയകാല ട്രാൻസ്പോർട്ട് ഉടമയും ആയിരുന്ന മുക്കത്ത് മൂസ ഹാജി(86) നിര്യാതനായി.
ഭാര്യ;പാലുമണ്ണിൽ കുഞ്ഞാമിന
മക്കൾ;അബ്ദുൾ റഷീദ് (ബിസിനസ്) ,അബ്ദുൾ റസാക്ക്(അൽഫ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി)അബ്ദുൾ റഹീം(ബിസിനസ്),സുബൈദ പി എം,സഫിയ,സെറീന,സക്കീന,സൈനബ
മരുമക്കൾ;അബു വളപ്പിൽപടനിലം,അബ്ദുൾ കരീം (ശാന്തി മെഡിക്കൽസ് താമരശേരി) ,സലിം മുക്കം (കോ ഓപ്പറേറ്റീവ് ബാങ്ക് പെരിന്തൽമണ്ണ) പി സി മുഹമ്മദ് ബഷീർ(കോരങ്ങാട് മഹല്ല് സെക്രട്ടറി,അഷറഫ് പാലങ്ങാട് ,ഷഹനാസ് കാരക്കുന്ന് മഞ്ചേരി,സലീന,റെജ്ന
മയ്യത്ത് നമസ്കാരം നാളെ രാവിലെ എട്ടുമണിക്ക് പുള്ളിക്കോത്ത് ജുമാ മസ്ജിദിൽ
