മഴക്കെടുതി: കെഎസ്ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

മഴക്കെടുതി: കെഎസ്ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി. നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് […]

Read More
 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ദുരിതം; നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലും രോഗികള്‍ കിടത്തിയിരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ദുരിതം; നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലും രോഗികള്‍ കിടത്തിയിരിക്കുന്നു

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ദുരിതം. വെറും നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലുമൊക്കെയാണ് ഗുരുതരാവസ്ഥയിലുളള രോഗികളെ പോലും കിടത്തിയിരിക്കുന്നത്. പുതിയ ബഹുനില സര്‍ജിക്കല്‍ ബ്‌ളോക്ക് പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന വാര്‍ഡുകളിലെ രോഗികളെക്കൂടി മറ്റ് വാര്‍ഡുകളില്‍ കുത്തി നിറച്ചതാണ് രോഗികളുടെ തീരാ ദുരിതത്തിന് കാരണം. മാസ്റ്റര്‍ പ്‌ളാന്‍ വികസനത്തില്‍ ഉള്‍പ്പെട്ട കെട്ടിടം പണി 2023 ല്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും തറപോലും കെട്ടിയിട്ടില്ല എന്നാണ് […]

Read More
 ‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രത്തില്‍ മുഖപ്രസംഗം. ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന് ‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മുഖപത്രത്തിലെ വിമര്‍ശനം. ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നു. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും […]

Read More
 ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍; നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്

ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍; നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയ്ക്ക് മുന്നോടിയായി ശനിയാഴ്ച ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേസമയം ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ പട്ടിണി ഭീതിതമായ അവസ്ഥയിലാണെന്ന് യുഎന്‍ വ്യക്തമാക്കി. തെല്‍ അവീവിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ […]

Read More
 വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായവും ദീര്‍ഘനേര ഡയാലിസിസും തുടരുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ചികിത്സ തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ തീരുമാനം.

Read More
 മലയാളി യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മരണത്തിലെ ദുരഹത അന്വേഷിക്കണമെന്ന് കുടുംബം

മലയാളി യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മരണത്തിലെ ദുരഹത അന്വേഷിക്കണമെന്ന് കുടുംബം

തൃശ്ശൂര്‍: മലയാളി യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്‌മാനന്ദഗിരി (ശ്രിബിന്‍ -38) ആണ് മരിച്ചത്. ബ്രഹ്‌മാനന്ദഗിരിയുടെ മൃതദേഹം ഖമ്മം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്. ആറു വര്‍ഷം മുമ്പ് നേപ്പാളില്‍ പോയ ബ്രഹ്‌മാനന്ദ ഗിരി, സന്യാസി ജീവിതം നയിച്ചു വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബ്രഹ്‌മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ […]

Read More
 ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരന്‍; വാഹന ഉടമയ്ക്കെതിരെ കേസ്

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരന്‍; വാഹന ഉടമയ്ക്കെതിരെ കേസ്

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി പൊലീസ്. ബാലുശ്ശേരി കോക്കല്ലൂര്‍ മുത്തപ്പന്‍തോടാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോയത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്ക്കെതിരെ നിയമനടപടി ഉണ്ടാകും.

Read More
 വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്

നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. നായികയായാണ് മോഹന്‍ലാലിന്റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് ആണ് 2021 ല്‍ […]

Read More
 ‘ദഹിക്കാന്‍ കഴിയാത്ത കാപ്‌സ്യൂളുകള്‍ നല്‍കി സമയം കളയരുത്’; മന്ത്രി വീണക്ക് മറുപടിയുമായി കെ.എസ്. ശബരിനാഥന്‍

‘ദഹിക്കാന്‍ കഴിയാത്ത കാപ്‌സ്യൂളുകള്‍ നല്‍കി സമയം കളയരുത്’; മന്ത്രി വീണക്ക് മറുപടിയുമായി കെ.എസ്. ശബരിനാഥന്‍

കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ കേരളത്തിലെ ആരോഗ്യ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാറിന്റേതുമായി താരതമ്യം ചെയ്തുള്ള മന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദുരവസ്ഥക്ക് കാരണം ആരോഗ്യ മന്ത്രിയാണെ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മരുന്നും കാപ്‌സ്യൂളും യഥാസമയം ആശുപത്രിയില്‍ എത്തിക്കണമെന്നും അല്ലാതെ ദഹിക്കാന്‍ കഴിയാത്ത വ്യാജ കാപ്‌സ്യൂളുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി മന്ത്രി വിലപ്പെട്ട സമയം കളയരുതെന്നും ശബരിനാഥന്‍ എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി. […]

Read More
 ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മിനു മുനീര്‍ അറസ്റ്റില്‍

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മിനു മുനീര്‍ അറസ്റ്റില്‍

നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക […]

Read More